Monday, 10 December 2012

msm


പങ്കുവച്ച സൗഹൃദവും 
പകര്ന്ന സാന്ത്വനവും 
നഷ്ടപ്പെട്ട പ്രണയവും 
നമുക്കായി വെയില്കൊണ്ട മരവും
എല്ലാം നിറം മങ്ങാതെ തന്നെ
മനസ്സില്അവശേഷിക്കുന്ന ഗൃഹാതുര സ്മരണകള്‍.

1 comment: