കോളേജിന്റെ ഓരോ മണല്‍ തരിക്കും പറയുവാന്‍ ഉണ്ട് ഒട്ടേറെ അനുഭവങ്ങള്‍, കഥകള്‍ , ഓര്‍മ്മകള്‍ ......
നമുക്ക് പങ്കു വെക്ക
ാം ഗഥകാല സ്മരണകള്‍ ഉണര്‍ത്തുന്ന നമ്മുടെ ഓര്‍മ്മകള്‍ ..
ഹ്രദയസ്പര്‍ശിയായ അനുഭവങ്ങള്‍ .
പ്രണയം സമ്മാനിച്ച നിമിഷങ്ങള്‍ ...
ക്ലാസ്സ് മുറിയുടെ ഇരുണ്ട വെളിച്ചത്തില്‍ നാം എഴുതിയ പ്രണയലേഖനത്തിന്റെ ആ വരികള്‍ ...........
നമ്മുടെ പ്രീയപെട്ട അധ്യാപകര്‍ ..
എല്ലാം ഉപേക്ഷിച്ചു ഒരുനാള്‍ ആ പടി ഇറങ്ങുമ്പോള്‍ നാം പറയാന്‍ ബാക്കി വച്ചത് ..
നമുക്ക് ഇവിടെ ഒത്തു ചേരാം .ആ കാമ്പസിലെ പഴയ ആ വിദ്യാര്‍ത്ഥിആയി
Monday, 10 December 2012
ആ പഴയ നാളുകളിലേക്ക് നമുക്ക് ഒന്ന് തിരിച്ചു പോകേണ്ടേ ....
പ്രിയ സുഹ്രത്തുക്കളെ നമുക്ക് ഇ കലാലയത്തില്‍ ഒന്ന് കൂടി ഒത്തു ചേരണ്ടേ.................
No comments:
Post a Comment